¡Sorpréndeme!

IPL 2020: Pro and cons of Delhi Capitals team | Oneindia Malayalam

2020-09-15 34 Dailymotion

IPL 2020: Pro and cons of Delhi Capitals team lead by Shreyas Iyer
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ കപ്പടിക്കാന്‍ സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്‍പന്തിയിലാണ് ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ്. ഇതുവരെ ഐപിഎല്‍ കിരീടം നേടാത്തവരെന്ന ചീത്തപ്പേര് ഇത്തവണ മാറ്റാനുറച്ചാവും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വരവ്. റിക്കി പോണ്ടിങ് മുഖ്യ പരിശീലകനായുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കരുത്തും ദൗര്‍ബല്യവും പരിശോധിക്കാം.